ഗാനം: (Picha Vecha Naal...) പിച്ചവെച്ച നാള്‍ മുതല്‍ ...
ചിത്രം: (Puthiya Mugham) പുതിയമുഖം
രചന: (Kaithapram Damodaran Namboothiri) കൈതപ്രം ദാമോദരന്‍ നമ്പൂതിരി
പാടിയത്: (Shankar Mahadevan) ശങ്കര്‍ മഹാദേവന്‍
പിച്ചവെച്ച നാള്‍ മുതല്‍ക്കു നീ എന്‍റെ സ്വന്തമെന്‍റെ സ്വന്തമായ്...
ആശകൊണ്ട് കൂടുകൂട്ടി നാം ഇഷ്ടം കൂടി എന്നും എന്നും...

പിച്ചവെച്ച നാള്‍ മുതല്‍ക്കു നീ...
വീടൊരുങ്ങി നാടൊരുങ്ങി കല്‍പാത്തി തേരൊരുങ്ങി പൊങ്കലുമായ് വന്നു പൗര്‍ണ്ണമി..

കൈയ്യില്‍ കുപ്പിവളയുടെ മേളം കാലില്‍ പാദസ്വരത്തിന്‍റെ താളം
അഴകായ് നീ... തുളുമ്പുന്നു... അതിലെന്‍ ഹൃദയം കുളിരുന്നു..
പിച്ചവെച്ച നാള്‍ മുതല്‍ക്കു നീ എന്‍റെ സ്വന്തമെന്‍റെ സ്വന്തമായ്...
ആശകൊണ്ട് കൂടുകൂട്ടി നാം ഇഷ്ടം കൂടി എന്നും എന്നും...
പിച്ചവെച്ച നാള്‍ മുതല്‍ക്കു നീ...
ന..ന..നാ.. നാ.....നാ..... നാ.. നാനാ.. നാനാ.. നാ.... നാ..
ധിരനാ.. ധിരനാ.. നിധപമ രെമ രെപ നിധസനിധമപ...
കോലമിട്ടു പൊന്‍പുലരി കോടമഞ്ഞിന്‍ താഴ്വരയില്‍ മഞ്ഞലയില്‍ മാഞ്ഞുപോയി നാം..

ചുണ്ടില്‍ ചോരുന്നു ചെന്തമിഴ് ചിന്ത്.. മാറില്‍ ചേരുന്നു മുത്തമിഴ്ചന്തം...
മൃദുമൗനം മയങ്ങുന്നു അമൃതും തേനും കലരുന്നു...
പിച്ചവെച്ച നാള്‍ മുതല്‍ക്കു നീ എന്‍റെ സ്വന്തമെന്‍റെ സ്വന്തമായ്...
ആശകൊണ്ട് കൂടുകൂട്ടി നാം ഇഷ്ടം കൂടി എന്നും എന്നും...
പിച്ചവെച്ച നാള്‍ മുതല്‍ക്കു നീ എന്‍റെ സ്വന്തമെന്‍റെ സ്വന്തമായ്...
ആശകൊണ്ട് കൂടുകൂട്ടി നാം ഇഷ്ടം കൂടി എന്നും എന്നും...
പിച്ചവെച്ച നാള്‍ മുതല്‍ക്കു നീ...
titanium tv - TITanium - Tioga Art
ReplyDeleteTITanium 다파벳 micro touch trimmer microtouch titanium titanium razor .................................................................................................................................................................. titanium pan